വൈദികനെ കൊന്നതിനുള്ള യഥാർത്ഥ കാരണം, കപ്യാർ പറയുന്നു | Oneindia Malayalam
2018-03-03 390
ഒരു കാരണവും ഇല്ലാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതും ഇനി തിരിച്ചെടുക്കില്ലെന്ന് കട്ടായം പറഞ്ഞതുമാണ് അച്ഛനെ ആക്രമിക്കാന്‍ ജോണി തീരുമാനിക്കാനുള്ള കാരണം. ജോലി പോയതില്‍ ജോണി വലിയ വിഷമത്തിലായിരുന്നുവെന്ന് ഭാര്യ പ്രതികരിച്ചു.